ഇത് ഒരു പഴയ സംഭവം ആണ്.നാലഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ജോയിന്‍ ചെയ്തു കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഉണ്ടായ ഒരു സംഭവം ആണ്. ഞങ്ങള്‍ക്ക് ഒരു ഏഷ്യന്‍ രാജ്യത്തു നിര്‍മിതമായ കുറെ Industrial Inspection Equipment ഉണ്ട്. അവയില്‍ പലതും ചെറിയ കംപ്ലൈന്റ്സ് വരാറുണ്ട് ഞങ്ങള്‍ repair ചെയ്യാറുമുണ്ട്, നമ്മുടെ മാര്‍ക്കറ്റില്‍ കിട്ടുന്ന പാര്‍ട്സ് ആണ് വാങ്ങി ഇടുന്നത്. എന്നാല്‍ എപ്പോളും ഇത് നടക്കില്ല, കാരണം ചില പാര്‍ട്സ് കമ്പനി ഇ പ്രത്യേക ഉപകരണത്തിന് വേണ്ടി മാത്രം നിര്‍മ്മിക്കുന്നതാണ്. ഇതൊക്കെ നമ്മളില്‍ പലര്‍ക്കും അറിയാം എന്നെനിക്കറിയാം, എങ്കിലും കഥയിലേക്ക് വരുന്നതിനു ഇത് പറയണം.അങ്ങനെ ഒരു ദിവസം അതിലൊരു മെഷീന്‍ കേടായി, അതിന്റെ ചില പാര്‍ട്സ് പോയതാണെന്ന് മനസിലായി. അത് കമ്പനിയില്‍ നിന്ന് മാത്രമേ കിട്ടു എന്നെനിക്ക് മനസിലായി. എങ്ങനെ അവരെ കോണ്ടാക്റ്റ് ചെയ്യും എന്ന് ഞാന്‍ അന്വേഷിച്ചു എന്റെ ഓഫീസില്‍ പലരോടും ചോദിച്ചു. എല്ലാരില്‍ നിന്നും എനിക്കറിയാന്‍ കഴിഞ്ഞത് അവര്‍ സപ്പോര്‍ട്ട് ചെയ്യാത്ത ഒരു കമ്പനി ആണെന്നാണ്. പക്ഷെ ഞാന്‍ ഇത് അങ്ങനെ വിടാന്‍ തീരുമാനിച്ചില്ല, എങ്ങനെ എങ്കിലും അവരെ കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റിയാല്‍, പാര്‍ട്സ് കിട്ടി മെഷീന്‍ റെഡി ആക്കിയാല്‍ കിട്ടുന്ന ഗമ സ്വപ്നം കണ്ടു അവരുടെ വെബ് സൈറ്റില്‍ കണ്ട ഒരു ഇ മെയില്‍ അഡ്രസ് നോക്കി അതില്‍ വിശദ വിവരം പറഞ്ഞു മെയില്‍ അയച്ചു. ഒരാഴ്ചയായി, രണ്ടാഴ്ചയായി ഒരു വിവരവും ഇല്ല. സ്വപ്നം ഒക്കെ മറന്നു മറ്റു പണിയില്‍ ശ്രദ്ധ കേന്ദ്രികരിച്ച്... ഞാന്‍ എന്‍റെ ജോലി തുടര്‍ന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം എനിക്കൊരു മറുപടി കിട്ടി. മറുപടി ഇങ്ങനെ ആയിരുന്നു. Dear Mr. Muscat, We received your mail. We are forwarded it to translation. We will come back to you within 2 weeks. ആദ്യം ഞാനൊന്നു ഞെട്ടി, പിന്നെ ഞാന്‍ അവര്‍ക്ക് അയച്ച മെയില്‍ നോക്കി, തെറ്റൊന്നും ഇല്ല. പേരൊക്കെ എഴുതിയിട്ടുണ്ട്. പക്ഷെ അവര്‍ക്ക് മനസിലായത് പേരിന്റെ താഴെ എഴുതിയിരുന്ന 'Muscat" എന്ന ആളാണ് മെയില്‍ അയച്ചത് എന്നാണ്. അങ്ങനെ ഏഴെട്ടു മാസം കൊണ്ടാണ് എനിക്ക് വേണ്ടുന്ന പാര്‍ട്സ് എന്താണെന്നൊക്കെ അവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞത്. പിന്നീട് എന്റെ ഒരു സുഹൃത്ത് പറഞ്ഞു, ഈ രാജ്യത്തു പൊതുവേ ആര്‍ക്കും ഇന്ഗ്ലിഷ് അറിഞ്ഞു കൂടാ. ചെറിയ കമ്പനികള്‍ക്കൊക്കെ നമ്മള്‍ മെയില്‍ അയച്ചാല്‍ മറുപടി കിട്ടാന്‍ മാസങ്ങള്‍ വേണ്ടി വരും എന്ന്. സത്യം ആണോ എന്ന് എനിക്കറിയില്ല. കഥ ഇവിടെ തീരുന്നില്ല, ഇപ്പോള്‍ അവര്‍ ഞങ്ങളെ ശരിക്കും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ 1hr ഉള്ളില്‍ അവര്‍ എനിക്ക് മറുപടി തരാറുണ്ട്. ആ മരുപടികളിലും ചെറിയ താമശകള്‍ ഉണ്ട്..അത് പിന്നെ എഴുതാം............
ഇത് നമുക്ക് കൊച്ചു കഥകളും കവിതകളും എഴുതാനുള്ള സ്ഥലം. എല്ലാവര്ക്കും ഇവിടെ കഥയും കവിതയും എഴുതാം. സമ്മാനമില്ല, ശമ്പളം ഇല്ല... ചുമ്മാ എഴുതാം!
Download Malayalam Font
Friday, February 17, 2012
ഒരു ഈ മെയില്‍ വിശേഷം.

Subscribe to:
Post Comments (Atom)
No comments:
Post a Comment