സീന്‍ 1: കോളേജ് സ്റ്റോപ്പ്
അനൂപും സ്മിതുവും എന്തോ വലിയ ചര്‍ച്ചയിലാണ്.
സ്മിതു:എടാ എനിക്ക് അവളെ മറക്കാന്‍ പറ്റുന്നില്ലടാ
അനൂപ്:എടാ അതിനു ഞാന്‍ എന്ത് ചെയ്യണം എന്നാ നീ ഈ പറയുന്നത്
സ്മിതു: നീ എങ്ങനെ എങ്കിലും ഇതു അവളോടെ പറയണം
അനൂപ്:എനിക്ക് എങ്ങും വയ്യ നീ വേറെ ആരോടെങ്കിലും പറ എനിക്ക് വയ്യ.
സ്മിതു:എടാ നീ ഇങ്ങനെ പറയാതെ.നിന്‍റെ പ്രിയപ്പെട്ട കുട്ടുകാരന്‍ അല്ലെ ഞാന്‍.... നിനക്ക് ഞാന്‍ ഒരു യമഹ വാങ്ങി തരും
അനൂപ്: നീ പറഞ്ഞു പറ്റിക്കരുത്.
സ്മിതു: ഇല്ലളിയാ.ഞാന്‍ നിന്നെ പറ്റിക്കുമോ?
അങ്ങനെ അനൂപിനെ കൊണ്ട് സ്മിതു കോളേജില്‍ലേക്ക് നടന്നു.
സീന്‍ 2: ഫ്സറ്റ് ഇയര്‍ ക്ലാസ്സ്‌ന്‍റെ വരാന്ത
അനൂപും സ്മിതുവും ആ പെണ്‍കുട്ടിയുടെ ക്ലാസ്സ്ന്റെ മുന്‍പില്‍ നിലയുറപ്പിച്ചു.കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരി ആയ ആ പെണ്‍കുട്ടി.(അകാലത്തില്‍ പോലിഞ്ഞു പോയ ഒരു സിനിമ താരത്തിന്റെ പേര് ആണ് അതിന്) വരാന്തയിലുടെ ക്ലാസ്സ് യില്‍ കയറാനായി നടന്നു വരുന്നു.അനൂപിനെ മുന്നിലേയ്ക്ക് തള്ളി വിട്ടു സ്മിതു ഭിത്തിയുടെ മറവിലക്ക് മറഞ്ഞ് ശ്വാസം അടക്കി പിടിച്ചു നിന്നു.ആ പെണ്‍കുട്ടി അനൂപിന്‍റെ മുന്‍പില്‍ എത്തി .അവള്‍ അവനെ നോക്കി ചിരിച്ചു.
അനൂപ്:എനിക്ക് ഒരു കാര്യം പറയനുണ്ട്
പെണ്‍കുട്ടി: എന്താണ് അനൂപ്ചേട്ടാ
അനൂപ്: എനിക്ക് നിന്നെ ഇഷ്ട്ടമാണ്...I LOVE YOU
ആ വാക്കുകള്‍ കേട്ട് പെണ്‍കുട്ടി നാണത്തോടെ തലയും കുനിച്ചു ക്ലാസ്സ് ലേക്ക് ഓടി പോയി.അനൂപ് തിരിച്ചു ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച.ബോതം ഇല്ലാതെ തറയില്‍ കിടക്കുന്ന സ്മിതുവിനെ ആണ്.
സീന്‍ 3: നെടുവരംകോട് കള്ളു ഷാപ്പ്.

പകുതി കുടിച്ച മുന്ന് കുപ്പി കള്ളും കയ്യില്‍ പിടിച്ചു മുന്ന് പേര്‍.
ഒന്ന് സ്മിതു തന്നെ..അവന്‍റെ ഇരുവശങ്ങളിലായി രാഹുലും അഭിയും
സ്മിതു: അവന്‍ എന്നെ ചതിച്ഛടാ.
അഭി: സ്മിതു നീ വിഷമിക്കണ്ട നമുക്കെ എന്തങ്കിലും വഴി ഉണ്ടാക്കാം
സ്മിതു: ഇന്ന് ഞാന്‍ അവനെ കൊല്ലും.
രാഹുല്‍:അളിയാ നീ അവനെ കൊല്ലുകയോ തിന്നുകയോ എന്ത് വേണമങ്കിലും ചെയ്തോ.പക്ഷെ എനിക്ക് ഒന്നുമായില്ല.നീ ഒരു കുപ്പിക്ക് കുടി പറ.
അങ്ങനെ ഓരോ കുപ്പി കള്ളും കുടി കുടിച്ചശേഷം അവര്‍ മുവരും അവിടെ നിന്നും ഇറങ്ങി.
സീന്‍ 4: മാമ്മന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെങ്ങന്നൂര്‍.
ഹോസ്പിറ്റലിന്‍റെ രണ്ടാം നിലയിലെ നാലാമത്തെ മുറിയില്‍ രണ്ടു കൈയിലും രണ്ടു കാലിലും പ്ലാസ്റ്റര്‍ ഇട്ടു അനൂപ് കിടക്കുന്നു.
സീന്‍ 5: പ്രിന്‍സിപ്പലിന്‍റെ റൂം.
പ്രിന്‍സിപ്പാള്‍ ഒരു കവര്‍ സ്മിതുവിനു നീട്ടുന്നു.സ്മിതു നിറകണ്ണുകളോടെ തനിക്കുള്ള പതിനഞ്ചു ദിവസത്ത് സസ്‌പെന്‍ഷന്‍ അടങ്ങിയ ആ കവര്‍ വാങ്ങി പുറത്തേക്കു വരുന്നു.

കലക്കി!
ReplyDeleteഅളിയാ നീ ഇനി എന്നാ നാട്ടില്‍ പോകുന്നത്?
ReplyDelete... ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തന്നിട്ട് പോണം!
അളിയാ നാട്ടില്‍ പോകുമ്പോള്‍ ആ സ്മിതുന്‍റെ ഫോണ്‍ നമ്പര്‍ ഒന്ന് തരാണേ..!!
ReplyDeletesaramillaa..2 perudem mob no, address & photo njn kodutholam avanu.keto. Happy ayillee????
ReplyDeletenjaan nallavanaanennu smithuvinu manassilaaayi. enne veruthe vittu.
ReplyDeleteha ha haaa...oru pattlakaram orale veruthe vitu ennu parnjal......
ReplyDeleteha aha haaaaaa....
Da pachuveee ninaku manasilayilledaa pattala bhasha?
Veruthe vidka ennu paryunnatu 'KALAPURI"kku ayakkun karyama.
Hooo... thamasikathe ninte "POHA" kanummallo.
ottavazhiye ullu Karanju prardhichoo..aaathmasanthy enkilum kttum. :))
chakkinu vachathu kokkinu kondalley!!! haa.. pavam smithu .. . hearty condolences.. !! anoop angane thanney venam.. abhi & rahul avasaram veruthey kalanjillaa....!! like it ... adipoli!!!
ReplyDeleteManilin.....ithonnum kadha alla.. :)) he eh eee..ellam nadanna karyangal aanu "except HOSPITAL CASE & suspension lette ' :))
ReplyDeleteഈ കഥയിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പ്പികമല്ല. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ആരെങ്കിലുമായും എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും അത് അറിയാതെ പറ്റിയതല്ല............... മനപ്പൂര്‍വ്വം ഞാന്‍ എഴുതിപ്പിടിപ്പിച്ചത് തന്നെയാണ്.
ReplyDeletenammalellaam alambanmaar... kadha ezhuthiyavan decent!... mmm kollaaam... pulicha kallile echa arikkan alledaa nee meesha vachirikkunnathu??
ReplyDeleteഎടാ പാച്ചു നീ അവിടെ ഇരുന്നു ഒരു കുപ്പി "കള്ള്" കുടിച്ചു എന്നല്ലേ എഴുതിയുള്ളൂ.... അവിടിരുന്നു "പട്ട" അടിച്ചു വാള് വച്ച സംഭവം ഞാന്‍ എഴുതിയില്ലല്ലോ????? അതാടാ സ്നേഹം!!!!
ReplyDeleteDAAAAAAA pachu "lavante" sneham kandu eniku sahikkunnilladaa.......lavane paty anoo nee ingne paranjathu, ottum seriyailla.avante satya sandhadha nee kanunnillee???
ReplyDelete(Daa dileepee..nee paranjapole ninne paty illatha karyam oke njn parnjitundu. mathyo?? ithadaa sneham)
Super...kollam....iniyumundo inganathe srishti?????
ReplyDelete