"ഈ കഥയും കഥാ പാത്രങ്ങളും
തികച്ചും സാങ്കല്‍പ്പികം മാത്രമാണ് ......
ആരെങ്കിലും ആയി സാമ്യം തോന്നുന്നു എങ്കില്‍ കണക്കായി പോയി "
യു എ യി ലെ ഒരു മെയ്മാസ പുലരി....വെള്ളിയാഴ്ച രാവിലെ 8.30 ആയപ്പോളാണ് പാച്ചു കണ്ണും തിരുമ്മി എണീറ്റത് ... നോക്കിയാ ഫോണില്‍ സമയം നോക്കി എട്ടര ആയി എന്ന് ഉറപ്പിച്ചു ഫോണ്‍ താഴെ വെക്കാന്‍ തുടങ്ങിയപ്പോള്‍ അത് ബെല്ലടിക്കാന്‍ തുടങ്ങി. നോക്കിയപ്പോള്‍ കോവാലന്‍. ശ്ശോ ഇവനോടിന്നു അങ്ങോട്ട് ചെല്ലാം എന്ന് പറഞ്ഞതാ, ഇന്നലെ അടിച്ചത് കൂടി പോയ കാരണം ഉണരാന്‍ ലേറ്റ് ആയി. എട്ടു മണിക്ക് ചെല്ലാം എന്നാ പറഞ്ഞത്. ഇനി അവനോടെന്തു പറയും. അങ്ങനെ ആലോചിച്ചു നില്‍ക്കെ ഫോണ്‍ മണി അടി നിര്‍ത്തി വീണ്ടും അടിച്ചു തുടങ്ങി. അവന്‍ തന്നെ, പാച്ചു പച്ച ബട്ടണ്‍ അമര്‍ത്തി കോവാലന്‍ എന്തേലും പറയും മുന്നേ പറഞ്ഞു തുടങ്ങി." അളിയാ ഞാന്‍ ധ ഇറങ്ങി, വഴിയിലാ വന്നോണ്ടിരിക്കുവാ. ഏ എവിടെ വരെ എത്തി എന്ന് ചോദിച്ചാല്‍ ഇത്, ഇപ്പോള്‍ ഞാന്‍ ഈ മുക്കിനു വരെ എത്തി. ആ പേരൊന്നും അറിയില്ല. ഉള്ളന്നുരെന്നോ, കാരക്കാടെന്നോ പറയാന്‍ ഇത് നടോന്നും അല്ല. ദുഫായിയ. ഞാന്‍ ഇപ്പോള്‍ അങ്ങ് വരും. നെ പിടക്കാതെ. അത്രയും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു പാച്ചു വേഗം ബാത്‌റൂമില്‍ കയറി. പ്രഭാത കൃത്യങ്ങള്‍ ഒക്കെ വേഗം കഴിച്ചു ഇറങ്ങി. അപ്പോളാണ് പാച്ചു റൂമിലുള്ള മറ്റുള്ളവര്‍ ആരും അവിടെ ഇല്ല എന്ന് മനസ്സിലാക്കിയത്. വെള്ളിയാഴ്ച്ചയല്ലേ എല്ലാം തെണ്ടാന്‍ പോയി കാണും എന്ന് മനസ്സില്‍ ഓര്‍ത്തു കണ്ണാടിയുടെ മുന്നില്‍ ചെന്ന് നിന്ന് ഒരുക്കം തുടങ്ങി. വെളുത് തുടങ്ങിയ മീശ ഒക്കെ വേഗം കറുപ്പിച്ചു, കഷണ്ടി കയറി തുടങ്ങിയ തലയുടെ മുന്‍വശം ഉള്ള മുടി ഒക്കെ പെറുക്കി വച്ച് അഡ്ജസ്റ്റ് ചെയ്തു. കൊള്ളാം എന്ന് മനസ്സില്‍ പറഞ്ഞു, ഡ്രസ്സ് മാറി ഇറങ്ങാന്‍ തുടങ്ങി. പുറത്ത് ഇറങ്ങാന്‍ തുടങ്ങിയപ്പോളാണ് വാതിലിന്റെ അടുത്ത് കിടക്കുന്ന കറുത്ത ഷൂസ് കണ്ണില്‍ പെട്ടത്. " ഇത് സുരേഷിന്‍റെ ആണ്, അവന്‍ പുറത്തു പോയേക്കുവാരിക്കും, ഇതിട്ടു പോയാലോ, എന്നും ചെരുപ്പിട്ടല്ലേ പോകുന്നത്, കോവലനെ ഒന്ന് ഞെട്ടിക്കാം . അങ്ങനെ പലതും ഓര്‍ത്തു സുരേഷിന്‍റെ ഷൂസിന്‍റെ ഒപ്പം റൂമിന്‍റെ മൂലയ്ക്ക് കിടന്ന ആരുടയോ സോക്സും ഇട്ടു ഇറങ്ങി. പുറത്തു കടന്നപ്പോലാണ് ഓര്‍ത്തത് ഒരു ബെല്‍റ്റ് ഇട്ടു ഇന്‍ ഷര്‍ട്ട് ചെയ്താല്‍ കുറച്ചൂടെ നല്ലതാരുന്നു. വേണ്ടും റൂമില്‍ കയറി സുരേഷിന്‍റെ അലമാരയുടെ സൈഡില്‍ തൂകിയിട്ടിരുന്ന ബെല്‍റ്റ് എടുത്തു കെട്ടി ഒരിക്കല്‍ കൂടി കണ്ണാടിയില്‍ നോക്കി മുറി പൂട്ടി ഇറങ്ങി.അങ്ങനെ പടി ഇറങ്ങി നടക്കുമ്പോള്‍ മനസ്സിലോര്‍ത്തു "കോവാലന്‍ ഇന്ന് അന്തം വിട്ടു പോകു, എന്‍റെയൊരു കാര്യം. അപ്പോളാണ് സുരേഷ് വന്നു ഷൂസ് നോക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നം ഓര്‍ത്തത്. അവനെ വിളിച്ചു പറഞ്ഞേക്കാം, അവന്‍ ചീത്ത വിളിക്കുമായിരിക്കും, എന്നാലും സാരമില്ല.. ചിലപ്പോള്‍ നാളെ മുതല്‍ അവന്‍ ഇതെടുത്തു പൂട്ടി വച്ചിട്ട് പോകുമായിരിക്കും. ആര്‍ക്കു വേണം ഇനി ഇത്, അവന്‍ പൂട്ടി വയ്ക്കട്ടെ. അങ്ങനെ ഓര്‍ത്തു ഫോണ്‍ എടുത്തു അവനെ വിളിച്ചു. ഫോണ്‍ എടുത്ത ഉടന്‍ ധൃതിയില്‍ സുരേഷ് പറഞ്ഞു " ഡാ പാച്ചു ഞാന്‍ ഫുജൈര വരെ പോകുവ രാത്രിയിലെ വരൂ, ഉച്ചക്ക് എനിക്ക് വേണ്ടി ചോറ് വയ്ക്കണ്ട. നീ ഉറങ്ങിക്കോട്ടെ എന്ന് കരുതിയ പറയാതെ പോന്നത്. " ഇത് കേട്ട് പാച്ചുന്റെ മനസ്സില്‍ രണ്ടു ലഡ്ഡു പൊട്ടി, ഒന്ന് അവനു ചോറ് വെക്കണ്ട, രണ്ടാമത്തെ അവനോടു ഷൂസ് എടുത്ത കാര്യം പറയണ്ട. പൊട്ടിയ രണ്ടു ലഡ്ഡു ഓര്‍ത്തു ചിരിച്ചു കൊണ്ട് പാച്ചു ഓക്കേ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തിട്ട് പറഞ്ഞു..എന്നെ അങ്ങ് സമ്മതിക്കണം. അടുത്ത വന്ന ടാക്സിയില്‍ കയറി കോവാലന്റെ വീട് ലക്ഷ്യമാക്കി യാത്ര തിരിച്ചു. ഭാഗ്യം ടാക്സി ഓടിക്കുന്നത് മലയാളി ചേട്ടനാണ്.
ടാക്സി പോയ്ക്കൊണ്ടിരിക്കെ കോവാലന്‍ വിളിച്ചു, ഡാ നെ ഇറങ്ങിയെന്നു പറഞ്ഞിട്ട് എവിടെയാ? ഇപ്പോള്‍ വരേണ്ട സമയം കഴിഞ്ഞല്ലോ. നീ വഴി തെറ്റി വല്ല സൗദി അറേബ്യയിലും പോയോ? ഞാന്‍ ഇതാ ഇപ്പോള്‍ എത്തും. അതും പറഞ്ഞു ഫോണ്‍ ഓഫ് ആക്കി പോക്കറ്റിലിട്ടു. അല്പം കൂടി കഴിഞ്ഞപ്പോള്‍ ടാക്സി കാരന്‍ ചോദിച്ചു സാറിന് എവിടെയാ പോകണ്ടേ? അത് ഞാന്‍ പറഞ്ഞില്ലേ, അല്ല അവിടെ എവിടെയനെന്നാ ചോദിച്ചേ? അത് പെപ്സിയുടെ ബോര്‍ഡ് ഉള്ള കടയുടെ മുന്നില്‍ നിര്‍ത്തിയാല്‍ മതി. ഡ്രൈവര്‍ തല തിരിച്ചു പച്ചുനെ നോക്കി, ആ നോട്ടത്തിന്റെ അര്‍ഥം മനസ്സിലായ പാച്ചു പറഞ്ഞു ചേട്ടാ സ്ഥലം എത്തുമ്പോള്‍ ഞാന്‍ പറയാം, ചേട്ടന്‍ നേരെ വിട്ടാല്‍ മതി. അങ്ങനെ ഒരു വിധം പാച്ചു കോവാലന്‍ താമസിക്കുന്ന സ്ഥലത്തെത്തി. റൂമിന്റെ വാതില്‍ക്കല്‍ എത്തി ബെല്‍ അടിച്ച ശേഷം, ബെല്‍റ്റ് ഒക്കെ ഒന്ന് കൂടെ ശരിയാക്കി വാതില്‍ തുറക്കുന്നതും കാത്തു പാച്ചു നിന്നു......
(തുടരും)
Animated Pic Super.......Pachu The Legend
ReplyDelete:)) kadhayude balance poratteeeeeeeeeeeeeeeeeeee.....kaathirikunnuuu :))) thamasikkathe ente aathmakadhaaaa... :))
ReplyDeleteNine -----------kadha ennu parnju irikkan thudengittu kure nallyallow... Onnupodappa..
DeleteNinte -----------video ennu parnju irikkan thudengittu kure nallyallow... Onnu podappa..
DeleteNee alleda parnjathu athu ellvrum kettannu
Deleteബാക്കി കൂടി പോരട്ടെ........
ReplyDeleteBaakki ezuthadaaa....
ReplyDeleteSarikkum kadha varaanirikkunne ullu...ithu chila kubudhikalkkulla munnariyippu mathram....Actually first part enna oru sambavam illayirunnu, pakshe ezhuthippichathanu........alpam busy anu. ennalum ottum vaikathe baki pratheekshikkam.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis article is so innovative and well constructed I got lot of information from this post. Keep writing related to the topics on your site
ReplyDeletehttps://newcrackkey.com/tally-erp-9-crack/
ReplyDeleteTally Erp 9 crack is a program that get bigger along you. You are make sure that user require as you get bigger are simply hold. Along Tally, you could head different organizations & gradational adding qualities like as different collapse, divers-money, sequence procedure, fetch focal point and so on.
I am very happy to visit this website very much. This website gave me a lot of useful information on this topic. I also very enjoyed this article very much.
ReplyDeletelansweeper free download
origin pro crack
voicemod torrent
quicktime pro torrent
clean master pro free
Crack Like
Microsoft Office 2011 Crack I'm happy to provide you the Microsoft office 2011 product key. Though I'm extremely thrilled now since it offers a solution for me.
ReplyDeleteYou have a great site, but I wanted to know if you know it
ReplyDeleteany community forum dedicated to the same topics
discussed in this article? I really want to be a part
of a society where they can receive information from others with knowledge and interests.
If you have any suggestions, please let us know. I appreciate!
siemens solid edge crack
adobe flash player crack
norton security crack
camtasia studio crack
Hello there, I just discovered your blog on Google, and I like it.
ReplyDeleteis quite useful. I'll keep an eye out for brussels sprouts.
If you keep doing this in the future, I will be grateful. A large number of people will profit.
based on your writing Cheers!
sound wire crack
aswmbr crack
microsoft visio pro crack
recover my files crack
Thank you for volunteering to do the job that nobody wanted to touch. You are a fantastic team member!
ReplyDeleteapowersoft video converter studio crack
vpn-unlimited
aiseesoft total-video converter crack
Its a Very Great and Amazing Blog Dear This is Very Great and Helpful..
ReplyDeleteTalha PC
Crackedithere
avast premium security crack
avid pro toolscrack
What the? I know this is a theme, but I was wondering if you know where I can find the captcha plugin for my comment form?
ReplyDeleteI use the same blogging platform as yours and I have it
a ntlite crack
sketchup pro 2018 crack
aiseesoft fonetrans crack
windatareflector crack re you struggling to find it? Thank you!
Your presentation is very easy to follow, yet I don't like it.
ReplyDeleteI'm sure I'll never be able to solve this issue.
It appears to me to be extremely complicated and wide-ranging.
I can't wait to read your next post. I make an effort at this.
agree!
windows movie maker 2021 crack
ashampoo photo converter crack
wondershare filmora crack
apoweredit crack
Thanks for sharing such a great article with us. This surely helps me in my work.Thanks a lot.
ReplyDeleteToukiden 2 Crack
The Surge 2 Crack
mass effect andromeda crack
armello the dragon clan crack
Wondershare PDFelement Pro 8.3.5.1199 + Crack is an activator of Microsoft items (Windows, Office) for the latest form. This utility is incredibly standard since it is a comprehensive strategy for establishment.
ReplyDeleteI am very thankful for the effort put on by you, to help us, Thank you so much for the post it is very helpful, keep posting such type of Article.
ReplyDeleteWinPE Crack
BackupTrans Crack
I am very impressed with your post because this post is very beneficial for me and provides new knowledge to me.
ReplyDeleteAshampoo Office
Fotor for Windows
Topaz Video Enhance AI