ഇന്ന് വാലന്‍ന്റൈന്‍ ദിനം. ലോകമെങ്ങുമുള്ള കമിതാക്കള്‍ പരസ്പരം പറ്റുന്നതൊക്കെ കൈമാറി ആഘോഷിക്കുന്ന സുദിനം. പതിവ് പോലെ അല്ല അല്പം നേരത്തെ സുരേഷ് (പേര് കഥയ്ക്ക് വേണ്ടി മാത്രം) ഓഫീസിലേക്ക് പോകാന്‍ ഇറങ്ങി. മനസ് നിറയെ രാവിലെ ഫേസ് ബുക്കില്‍ വരന്‍ സാധ്യത ഉള്ള പ്രണയ സന്ദേശങ്ങള്‍ ആയിരുന്നു. അല്പം നേരത്തെ ഇറങ്ങിയതിനാല്‍ വഴിയില്‍ ഗതാഗത കുരുക്കൊന്നും കൂടാതെ ഓഫീസില്‍ എത്താന്‍ കഴിഞ്ഞു.സീറ്റില്‍ ഇരിക്കും മുന്നേ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു "ഇന്നലെ ഓഫ് ചെയ്യാതെ പോയാല്‍ മതിയായിരുന്നു" എന്ന് മനസ്സില്‍ ഓര്‍ത്തു. കമ്പ്യൂട്ടര്‍ ഓണ്‍ ആകാന്‍ എന്നതെതിലും കൂടുതല്‍ സമയം എടുക്കുന്നല്ലോ, ഒട്ടും ക്ഷമയില്ലല്ലോ എനിക്കെന്നു സ്വയം ചിന്തിച്ചു ഓണ്‍ ആയി വരുന്ന സ്ക്രീന്‍ നോക്കി ഇരുന്നു. തിടുക്കപ്പെട്ടു ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്തു. അപ്പോള്‍ പ്രത്യക്ഷ പെട്ട സ്ക്രീന്‍ കണ്ടപ്പോള്‍ ദേഷ്യം വന്നു Server not found, Firefox can't find the server at www.facebook.com. Mozilla-yude കുഴപ്പമാകും എന്ന് കരുതി ഗൂഗിള്‍ ഓപ്പണ്‍ ചെയ്തു. അവിടെയും സ്ഥിതി അത് തന്നെ. അപ്പോള്‍ ഒരു കാര്യം മനസിലായി ഇന്റര്‍നെറ്റ് ഇല്ല എന്ന്. കേബിള്‍ ഊരുന്നു കുത്തുന്നു, സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുന്നു, അകെ ബഹളം. ഒന്ന് രണ്ടു പ്രാവശ്യം റീസ്റ്റാര്‍ട്ട് ചെയ്ത ശേഷം വേണ്ടും ഒന്ന് കൂടി ഓഫ് ചെയ്തു ഓണ്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ സിസ്റ്റം ഓണ്‍ ആകുന്നില്ല. അപ്പോളാണ് നടുക്കുന്ന മറ്റൊരു സത്യം മനസ്സിലായത്, " കറന്റ് പോയി". കുറച്ചു നേരം അവിടെ തന്നെ ഇരുന്നിട്ട് പുറത്തേക്കു ഇറങ്ങി അടുത്തുള്ള ബില്‍ഡിംഗ് ലേക്ക് നോക്കി അവിടെയെങ്ങാനും കരണ്ടുണ്ടോ ആവൊ എന്ന് ചിന്തിച്ചു നില്‍ക്കെ ടൊയോട ഇന്നോവയില്‍ വന്ന പത്രക്കാരന്‍ പത്രം എന്‍റെ കയ്യില്‍ തന്നിട്ട് തിരിച്ചു പോയി. വെറുതെ അത് മരിച്ചു നോക്കിയാ എന്‍റെ മനസ്സില്‍ കൂടി ഒരു വെള്ളിടി വെട്ടി. ഒന്നാം പേജ് ഇല തന്നെ എഴുതിയെക്കുന്നു. ഹൈ voltage ലൈനില്‍ maintenance നടക്കുന്നതിനാല്‍ രാവിലെ ഏഴര മുതല്‍ വൈകിട്ട് മുന്നര വരെ കറന്റ് ഉണ്ടാകില്ല എന്ന്. നഷ്ടപ്പെടാന്‍ പോകുന്ന ഒരു പ്രണയ ദിനത്തെ മനസ്സില്‍ ഓര്‍ത്താണ് സുരേഷ് എനിക്ക് ഫോണ്‍ ചെയ്തത് എന്നെനിക്ക് മനസിലായി. ഡാ അനു നിന്റെ ഓഫീസില്‍ കറന്റ് ഉണ്ടോ? ഞാന്‍ ഓഫീസില്‍ എത്തിയില്ലട എട്ടു മണി ആകുന്നതല്ലേ ഉള്ളു. എന്താടാ കാര്യം. "ഡാ അനു എനിക്കൊരു ഉപകാരം ചെയ്യണം പകരം അടുത്ത ഓര്‍ഡര്‍ വരുമ്പോള്‍ നിനക്ക് ഞാന്‍ നല്ലൊരു discount തരാം". ഞാന്‍ പറഞ്ഞു "നീ കാര്യം പറയടാ". "ഞാന്‍ നിന്‍റെ ഓഫീസില്‍ വരം നേരിട്ട് പറയാം". ഞാന്‍ എത്തും മുന്നേ സുരേഷ് എന്‍റെ റൂമിന്റെ വാതില്‍ക്കല്‍ ഉണ്ടായിരുന്നു. അവന്‍ വിശദമായി കാര്യം പറഞ്ഞു, അവനു ഒരു മണിക്കൂര്‍ എങ്കിലും ഓണ്‍ലൈന്‍ ഇരിക്കണം. നിര്‍ബന്ധം സഹിക്ക വയ്യാതെ ഞാന്‍ അവനൊരു സെറ്റ് അപ്പ് റെഡി ആക്കി കൊടുത്തു. പക്ഷെ ഇത് ഞാന്‍ ബ്ലോഗില്‍ എഴുതും എന്ന് പറഞ്ഞിട്ടാണ് അവനൊരു സിസ്റ്റം അറേഞ്ച് ചെയ്തു കൊടുത്തത്. ഓരോരോ പ്രണയ പരാക്രമങ്ങളെ!.എന്ത് ചെയ്യാം. കൊതുകിനുമില്ലേ കൃമികടി...
ഇത് നമുക്ക് കൊച്ചു കഥകളും കവിതകളും എഴുതാനുള്ള സ്ഥലം. എല്ലാവര്ക്കും ഇവിടെ കഥയും കവിതയും എഴുതാം. സമ്മാനമില്ല, ശമ്പളം ഇല്ല... ചുമ്മാ എഴുതാം!
Download Malayalam Font
Tuesday, February 14, 2012
ഒരു വാലന്‍ന്റൈന്‍ വിശേഷം

Subscribe to:
Post Comments (Atom)
കഥയ്ക്ക് വേണ്ടി കഥാപത്രങ്ങളെ പരസ്പരം മാറ്റിയതില്‍ തെറ്റില്ല.
ReplyDeleteപോടാ...it is true my dear....എന്റെ ഓഫീസില്‍ Generator ഉണ്ട് മോനെ...
ReplyDeleteകൊള്ളാം നല്ല വിശേഷം...കഥാപത്രങ്ങളെ പരസ്പരം മാറ്റിയിട്ടില്ലല്ലോ അല്ലെ???????
ReplyDelete