Monday, May 2, 2011

സ്മിതൂ - My Friend


ഗ്രാമത്തിന്റെ പോന്നോമാനയാം സ്മിതൂ
ഐശ്വര്യം തുളുമ്പും വദനവും
തിളങ്ങും കണ്‍കളില്‍ നിറയും സ്നേഹവും
ആര് കണ്ടാലും നോക്കും എന്റെ
സ്വന്തമാം കൂട്ടുകാരന്‍ സ്മിതൂ.
സ്നേഹിതാ നിയാണെന്‍ പ്രചോദനം
നീയാണെന്‍ മനസ്സില്‍ പതിഞ്ഞ നായകന്‍
നിനക്ക് തുല്യം നീ മാത്രം. 

തിരിച്ചറിയൂ നിന്റെ ശക്തി
നീയാണ് ജവാന്‍; ധീരനാം ജവാന്‍
വിടരുത് ഒരുവനെയും ; നിന്നെ 
പരിഹസിച്ച ഫ്രാവിന്കൂടുകാരനെയും
നിന്നെ ചതിച്ച സീരിയല്‍ ഭ്രാന്തനേയും
തിരിച്ചറിയൂ കള്ള 'സ്വാമി'മാരെയും
മറക്കരുതാ മുഖങ്ങള്‍ ; നിന്റെയുള്ളില്‍
ജ്വാലയായി എരിയണം എന്നുമോരു
ജവാന്റെ ആത്മ ധൈര്യം.

എന്തിനു കാത്തിരിക്കുന്നു നീ
ഉണരൂ , പൊടി തട്ടി എടുക്കൂ നിന്റെ
തീ പറക്കും മെഷീന്‍ ഗണ്‍ .
ചക  ചകാ ചിതറട്ടെ ഉണ്ടകള്‍ നാലുപാടും
കിടുക്കോ കിടുക്കോ ഒടിയട്ടെ നിന്റെ
ശത്രുക്കളുടെ എല്ലുകള്‍
കഥയായി, കവിതയായി  നിനക്കൊരു
മാര്‍ഗ്ഗ ദര്‍ശിയായി എന്നുമുണ്ടാകും
നിന്റെയോപ്പം നല്ലവനാം തോഴന്‍... ഈ ഞാന്‍ 
വെക്കെടാ വേടി എന്നുറക്കെ പറയുവാന്‍
എന്നുമുണ്ടാകും നിന്റെ പിന്നില്‍
നിന്റെയോപ്പം നല്ലവനാം തോഴന്‍... ഈ ഞാന്‍ 

4 comments:

  1. Edaaaa Pachuve nee avane paty kavitha ezhutheet ou karyavum illa... avnu manaslakunna bhasha thokkinte bhasha aanu, avanu manasilakunna aksharangal vediyundakal anu..enthayalum avan ninne vedy vechu kollilla...ninte annakkil avan BOMB vechu pottikum. ee kavitha epo avan mansilakkunno appo thudangun ninte kandakasani.karanam aarano javanmare pukazhthy paryunnathu avaranu sathrukkal. ithu pattalathile onnamathe padam. Manasl kalangam ilatavarkku arem pukazhty padanda avasyam illa. avanu Bombu vechu pottikan ulla vagdanamada neee. nannaye varattee....he eh ee

    ReplyDelete
  2. സത്യസന്ധതയുടെയും ആത്മാര്ധത്യുടെയും മുഖം കാണണമെന്കില്‍ എല്ലാരും ഇങ്ങോട്ട് നോക്ക്... ദേ ഇങ്ങോട്ട്.

    ReplyDelete
  3. അഭി അളിയാ കലക്കിയടാ..... ഇവന്റെ പുകഴ്ത്തല്‍ സ്മിതൂ കാണുന്ന നിമിഷം പട്ടാളത്തിലെ ഒന്നാമത്തെ പാഠം അവന്‍ ഇവന്‍റെ അണ്ണാക്കില്‍ തന്നെ പ്രയോഗിക്കും. എടാ പാച്ചു നിന്‍റെ മുഖത്തേക്ക് നോക്കിയാല്‍ തെളിഞ്ഞുവരുന്നത് കുരുട്ടുബുദ്ധിയും കുതികാലുവെട്ടും ആണെന്ന് ആര്‍ക്കാടാ അറിയാന്‍ വയ്യാത്തത്

    ReplyDelete
  4. സത്യസന്ധതയുടെയും ആത്മാര്ധത്യുടെയും meaning mary ennu manaslayee

    ReplyDelete

Related Posts Plugin for WordPress, Blogger...