Friday, March 11, 2011

ഒരു ഓഫീസ് കഥ


പതിവ് പോലെ ഷിനാദ് (പേര് കേട്ട് തെറ്റിദ്ധരിക്കണ്ടാ, ഇതൊരു പെണ്ണാണ്) ഓഫീസില്‍ ഫാം വില്ലെയില്‍ കൃഷി ഇറക്കി ഇരിക്കുമ്പോള്‍ പിന്നിലൊരു മുരടനക്കം. ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു സൂപ്രണ്ട്! “ആയോ സൂപ്രണ്ടണ്ടണ്ട്! ഞാന്‍ ഫയലുകള്‍ വരന്‍ താമസിച്ചപ്പം, സമയം ചോദിച്ചപ്പം ... “ .ഒന്നും മിണ്ടാതെ സൂപ്രണ്ട് തിരികെ പോയി. അഞ്ചു മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ അറ്റന്‍ഡര്‍ ശിവന്‍ വന്നു പറഞ്ഞു “ കൊച്ചെ സുപ്രണ്ട് വിളിക്കുന്നു”. കേളവനോട് പലതവണ പറഞ്ഞിട്ടുണ്ട് കൊച്ചെ എന്ന് വിളിക്കരുതെന്ന്, ആര് കേള്‍ക്കാന്‍!
അവിടെ ചെന്നപ്പോള്‍ സുപ്രണ്ട് ചിരിച്ചു കൊണ്ട് ഷിനാദിനെ വരവേറ്റു. ഹാവൂ... ആശ്വാസമായി. “ആ, ഷിനാദ്, മിക്സിംഗ് സെക്ഷനിലെ അലി ഇന്ന് വന്നില്ല”,
“ഞാന്‍ വിളിക്കാം,സര്‍ “
“ഓ , അത് വേണ്ട. അയാള്‍ക്കെന്തോ അലെര്‍ജി ആണെന്ന് പറഞ്ഞു.”
“കഷ്ടമാണ് സര്‍ മിക്സിംഗ് സെക്ഷനിലെ ജോലിക്കാരുടെ കാര്യം, പൊടിയും പുകയും കൊണ്ട് കഷ്ടപെടുകയാണ് അവര്‍, മിക്കവര്‍ക്കും അല്ലെര്‍ജിയാണ്. നമ്മള്‍ എസിയില്‍ ഇരുന്നു സുഖമായി വര്‍ക്ക്‌ ചെയ്യുമ്പോള്‍ ഒരിക്കലും ആ പാവങ്ങളുടെ അവസ്ഥ ഓര്‍ക്കാറില്ല!”
“ I really aapreciate your attitude shinad, let me check if we can do something for those workers”
തിരുവനന്തപുരംകാരനായിട്ടും എത്ര നന്നായി ആണ് സുപ്രണ്ട് ഇംഗ്ലീഷ് പറയുന്നത് – ഷിനാദ് മനസ്സില്‍ കരുതി.
“സര്‍, ഞാന്‍...”
“ഓ പൊയ്ക്കൊളൂ”
“Thank you, sir”
 ഷിനാദ് തിരികെ സീറ്റില്‍ പോയി ഇരുന്നു. ഒരു സ്ഫോടനം പ്രതീക്ഷിച്ചിരുന്ന മറ്റു ജീവനക്കാര്‍, ചിരിച്ചു കൊണ്ട് തിരികെ വരുന്ന ഷിനാദിനെ കണ്ടു കണ്ണ് തള്ളി.. അവള്‍ ഇന്നലെ ബ്യുടിപാര്‍ലറില്‍ പോയി സ്ട്രെയിടന്‍ ചെയ്ത മുടി വീശി എറിഞ്ഞു കൊണ്ട് സീറ്റിലിരുന്നു.
“കൊച്ചെ, ദേ സാര്‍ പിന്നേം വിളിക്കുന്നു” ശിവന്‍ വീണ്ടും വന്നു. “ഒരു ഐഡിയ പറഞ്ഞു കൊടുത്താല്‍ ഇതാ കുഴപ്പം, പിന്നെ പ്ലാന്‍ ഉണ്ടാകണം, പുതിയ സജഷന്‍സ്‌ പറയണം, ഇങ്ങേരെ കൊണ്ട് തൊട്ടു. പിറു പിറുത്ത് കൊണ്ട് ഷിനാദ് സുപ്രണ്ടിന്റെ മുറിയിലേക്ക് ചെന്നു
“ആ ചെല്ലക്കിളി, വിളിച്ച കാര്യങ്ങള്‍ പരയാനങ്ങു മറന്നു പോയി കേട്ടാ, അത് വന്നു , മിക്സിംഗ് പ്ലാന്റിലെ രണ്ടു ജാറില്‍ ഇന്നലെ കാക്കകള്‍ അപ്പി ഇട്ടിരിക്കണ്‌! എന്തരു ചെയ്യാന്‍. ഇന്ന് അലിയും ഇല്ല, കൊചു ഒരു കാര്യം ചെയ്യ്.. ആ കുളിമുറിയില്‍ ഇരിക്കുന്ന കമ്പ് എടുത്തു മിക്സിംഗ് സെക്ഷനിലേക്ക് ചെല്ല്, കാക്ക വന്നാല്‍ ഓടിച്ചു വിടണം. അലി വരുന്നത് വരെ ചെയ്ത മതി കേട്ടോ!

ഷിനാദ് പൊടിയും പുകയും നിറഞ്ഞ മിക്സിംഗ് സെക്ഷനില്‍

15 comments:

 1. Entammo .. chirichittum chirichittum therrunnilla.. appikaley .. vadi koduthu adi vangiyallo.. haa.. hha.a. nice one..

  ReplyDelete
 2. Ha h haengine undu Myalu :)
  Ineem varnnundu... ellam vayichu nokku. Maliniye njangal chiripicuh kllum
  engine undu???
  :)

  ReplyDelete
 3. haa.. haa.. Abhi.... . chiri .. chiri.. ha.. ha. .. chiriyo chirii..

  ReplyDelete
 4. നിഷു കൊച്ചെ..... നീ ഈ ചിരി ഒന്നും കാണുന്നില്ലേ?????
  :}:)

  ReplyDelete
 5. Ha ah aaaa :) Malini ineem chirikan irikunnatheyullu. bakky kadakalum koody vayikkumpo... :)
  സമ്മാനം, കഥ പറയാം koode vayichu nokku. :))

  ReplyDelete
 6. Ha ha haaa :) enthindaaa nishu nte vayeenu valloam kelkkunathu? atho avalude vayeennu kettale ninku vayaru nirayullo??? aa @#**@@ ithu vare msg ayachillallodaa...

  ReplyDelete
 7. da nishada vat thudangio congo ill nadan vat kittum annu anday friend pranju, nishada congo illay manichan nada.

  ReplyDelete
 8. :)) alladaaa... HAYARUNIZA :))

  ReplyDelete
 9. ohhhh... ethil chirikkan mathram enthanu ullathu... enikku karayana thonnunnae.... da pachu ninnae ente kayyil kittunna divasam ninakku onamarikkum ktoda p.......yyyyyyy(fill n d blanks)
  @ stiby: enthonna da ethu eppolum neduvaram kottae vattinte kettu vittittillae da....

  ReplyDelete
 10. nee karayum...karayanam!
  anganathe pani alledi ninakku kittiyathu? hi hihihihihihi.... 'kaakka supervisor'!!!

  ReplyDelete
 11. "സത്യത്തിന്റെ മുഖം എപ്പോഴും വികൃതം ആയിരിക്കും" ഇത് ആരോ കഴിഞ്ഞ ദിവസം എന്നോടെ പറഞ്ഞിരുന്നു.. അത് ആരായിരുന്നു?????

  ReplyDelete
 12. നീ കണ്ണാടിയില്‍ നോക്കിയിട്ട് വിളിച്ചു കൂവിയതല്ലെടാ അത്???

  ReplyDelete
 13. ഹ ഹ ഹ :):)
  അളിയാ അത് കണ്ണാടി നോക്കിയപ്പോള്‍ അല്ലായിരുന്നടാ... Skype യില്‍ നിന്റെ മുഖം കണ്ടപ്പോള്‍ ആയിരന്നു....
  :):):)

  ReplyDelete
 14. ha ah ahaaaaa.............. ANKAM THUDANATTEE.....

  ReplyDelete
 15. ഇതോ അങ്കം? ചെറുബാല്യം വിടാത്ത പാച്ചുന്‍റെ കളികള്‍ക്ക് കൂടെ നിന്നതോ അങ്കം...!!!!!

  ReplyDelete

Related Posts Plugin for WordPress, Blogger...